Surprise Me!

Cyclone Yaas triggers heavy rains in Kerala | Oneindia Malalayalam

2021-05-26 147 Dailymotion

Cyclone Yaas triggers heavy rains in Kerala<br />ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കനത്തമഴ. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വയനാടും മലപ്പുറവും കാസര്‍കോടും ഒഴികെയുള്ള 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു<br /><br /><br />

Buy Now on CodeCanyon